ഇടക്കെപ്പുറം യു. പി. സ്കൂൾ റേഡിയോ
സപ്തംബർ 24, 2014 ബുധനാഴ്ച
ഇടക്കെപ്പുറം യു. പി. സ്കൂളിൽ കുട്ടികളുടെ റേഡിയോപ്രക്ഷപണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണിയിലൂടെ റേഡിയോ പരിപാടികൾ കേൾക്കാം . സ്കൂളിലെ പ്രധാന വാർത്തകൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയാണ് പ്രക്ഷേപണം ചെയ്യുന്നത്
റേഡിയോ സ്റ്റുഡിയോവിൽ അഷ്ന, നിരഞ്ചൻ, ദേവിക എന്നിവർ |
No comments:
Post a Comment