ജൂലായ്5വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം:
5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) മലയാള നോവലിസ്റ്റും കഥാകൃത്തും
സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ
ഗവൺമെൻറ്പത്മശ്രീ പുരസ്കാരംനൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ
ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ബഷീര്‍ അനുസ്മരണദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍നടന്ന പ്രവര്‍ത്തനങ്ങളില്‍ചിലത്...പ്രഭാഷണം, പുസ്തകപരിചയം,കഥാവതരണം,പതിപ്പുനിര്‍മാണം,ചുമര്‍മാസികനിര്‍മ്മാണം...