" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Saturday 15 November 2014

7 - 9 - 2014 

ഇടക്കേപ്പുറം യു. പി. സ്‌കൂളിൽ നീന്തൽ പരിശീലനം ആരംഭിച്ചു.

നീന്തൽ പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ അഞ്ചാം തരത്തിലെ കുട്ടികളാണ് പങ്കെടുക്കുക. കുട്ടികൾക്ക് ഒരു മാസത്തെ പരിശീലനം നൽകും.

 

 

Thursday 9 October 2014

ഇടക്കെപ്പുറം യു. പി. സ്‌കൂൾ റേഡിയോ

സപ്തംബർ 24, 2014 ബുധനാഴ്ച 

ഇടക്കെപ്പുറം യു. പി. സ്‌കൂളിൽ കുട്ടികളുടെ റേഡിയോപ്രക്ഷപണം  ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണിയിലൂടെ റേഡിയോ പരിപാടികൾ കേൾക്കാം . സ്കൂളിലെ പ്രധാന വാർത്തകൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയാണ് പ്രക്ഷേപണം ചെയ്യുന്നത് 

റേഡിയോ സ്റ്റുഡിയോവിൽ അഷ്ന, നിരഞ്ചൻ, ദേവിക എന്നിവർ 

 


 

 

Friday 29 August 2014

ലോക നാട്ടറിവ് ദിനം
 മുത്തശ്ശി സംഗമം 22-8-2014 

സ്വഗതഭാഷണം : ശ്രീ. രവീന്ദ്രൻ ടി. പി. (ഹെഡ് മാസ്റ്റർ )

അദ്ധ്യക്ഷ : ശ്രീമതി. ഹേമലത  (പ്രസി ഡ ണ്ട്,  മദർ പി. ടി.എ.)

ഉദ്ഘാടനം  : ശ്രീമതി. പി. കെ. ഗീത  (മെംബർ , കണ്ണപുരം ഗ്രാമപഞ്ചായത്ത് )

"അങ്ങിനെയൊരു കാലം ......"  : ശ്രീമതി. നാരായണി ടി. വി.

ഒരു പഴയ, വളരെ പഴയ കഥ...... ശ്രീ.  കുഞ്ഞി രാമ  പെരുവണ്ണാൻ 

ആശംസ : ശ്രീ. പി. പി. സജീവൻ (പ്രസി ഡ ണ്ട്,   പി. ടി.എ.)


Thursday 28 August 2014

സ്വാതന്ത്ര്യദിനാഘോഷം


 ശ്രീ. മോഹനൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നല്കി സംസാരിക്കുന്നു 

സ്വാതന്ത്രത്തിന്റെ  ജാഗ്രത 

Inauguration of various clubs
23-7-2014

Sri. Raghavan, Lecturer, TTI  Mathamangalam speaks during the function 

Not Magic, but pure geometry. Sri. Raghavan explains how mathematics could be a part of game and enjoyment 


School Election 2014 

15 - 7 - 2014 Tuesday

Long  queue of  Voters 
What is the relation between Ink and Election ?
I too become a Voter !

Friday 27 June 2014

27-6-2014 വെള്ളിയാഴ്ച.

 വായനാവാരം സമാപനപരിപാടിയിൽ സാഹിത്യകാരൻ ശ്രി. പി. ജി. സജീവ്‌ കുട്ടികളുടെ ചോദ്യങ്ങൾക്ക്  മറുപടി നൽകുന്നു.

 

Thursday 26 June 2014

വായനാവാരം 2014

19 - 6 - 2014 വ്യാഴം.

ഉദ്ഘാടനം : ശ്രി. ടി. പി. വേണുഗോപാലൻ മാസ്റർ 

20  - 6 - 2014 വെള്ളി.

വിശാല ക്യാൻവാസ് ചിത്രീകരണം 

ഉദ്ഘാടനം : ശ്രി. പി. ഉദയഭാനു 

കുട്ടികൾ ചിത്രം വരക്കുന്നു 

 

Monday 16 June 2014

പരിസ്തിതിദിനാചരണം 2014

കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. 
ഹരിത എക്കോ ക്ലബ്ബിന്റെ ദ്ഘാടനം  ശ്രീ.സി.ദിനേശൻ നിർവഹിച്ചു 

 

Sunday 15 June 2014

കുമാരി വർണ്യ, ഇടക്കെപ്പുറത്തെ ശ്രി. പി. രവിയുടെയും  ശ്രീമതി ആരുണയുടെയും മകളാണ്.

Friday 13 June 2014

  Edakkeppuram U. P. School

പ്രവേശനോൽസവം  2014 

 Kannapurm Gramapanchayath member Smt. P. K. Geetha inaugurated the programme.


Sri. V. Krishnan, Secretary of the School Management Committee distributed the gift packets.





Children as well as parents participated during the function.

 

 

A view of the procession

Saturday 8 March 2014

Friday 28 February 2014

കുരുന്ന്-സ്കൂള്‍‌ മാഗസിന്‍ പ്രകാശനം



നിക്കൂട്ട്-ഡോക്വിമെന്ററി പ്രകാശനം











Saturday 22 February 2014

മാഗസിന്‍ പ്രകാസനം

26-02-2014ന് 11മണിക്ക്

*    "കുരുന്ന് " സ്കൂള്‍ മാഗസിന്‍ പ്രകാശനം ശ്രീ.പി.കരുണാകരന്‍ (എം പിനിര്‍വഹിക്കുന്നു. 

ഏറ്റുവാങ്ങുന്നത്

ശ്രീ വി.വി.രാമചന്ദ്രന്‍ ( ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍)

 

*  "നിറക്കൂട്ട്" ഡോക്വിമെന്റരറി പ്രകാശനം ശ്രീമതി പി.പി ദിവ്യ (ജില്ലാപഞ്ചായത്ത് മെമ്പര്‍) നിര്‍വഹിക്കുന്നു.

ഏറ്റുവാങ്ങുന്നത്     

ശ്രീമതി .എ പി ജയശ്രി.(ബി പി ഒ)

Tuesday 7 January 2014