Wednesday 13 November 2013
Saturday 9 November 2013
സ്ക്കൂളിന് മികച്ച നേട്ടം
വിദ്യാരംഗം-സാഹിത്യോത്സവം
യു.പി വിഭാഗം - ഇടക്കേപ്പുറം യു.പി.സ്കൂളിന് സബ് ജില്ലയില്‍ മൂന്നാം സ്ഥാനം
കണ്ണപുരം പഞ്ചായത്ത് കലോത്സവം
യു.പി.വിഭാഗം ഇടക്കേപ്പുറം യു.പി.സ്കൂളിന് റണ്ണറപ്പ്(രണ്ടാം സ്ഥാനം)
* സബ് ജില്ലാതല ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാറില്‍
( നാട്ടറിവിലെ ഗണിതം)രണ്ടാം സ്ഥാനം
വര്‍ണ്യ. ആര്‍.(ഏഴാം തരം വിദ്യാര്‍ത്ഥി )
* സബ് ജില്ലാതലം-അക്ഷരമുററം കഥാരചന - രണ്ടാം സ്ഥാനം
സ്നേഹ ടി.(ഏഴാം തരം വിദ്യാര്‍ത്ഥി)
* സബ് ജില്ലാതലം-സംസ്കൃതംക്വിസ്സ്മത്സരം(രാമായണം പ്രശ്നോത്തരി)-ഒന്നാം സ്ഥാനം
വര്‍ണ്യ. ആര്‍. ,ആവണി .വി. (ഏഴാംതരം വിദ്യാര്‍ത്ഥി കള്‍)
Subscribe to:
Posts (Atom)