" നിറക്കൂട്ട് - നാട്ടറിവ് ശാസ്ത്ര ശില്പശാല നവംബര്‍15,16 തീയതികളില്‍ സ്കൂളില്‍ നടക്കുന്നു

Wednesday 28 November 2012

എന്‍ഡോമെന്റ് വിതരണം ചെയ്തു

ഇടക്കെപ്പുറം യു.പി.സ്‌കൂള്‍ ഐ.ടി പഠനോപകരണങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും  സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനവും ശ്രീ.ടി.വി.രാജേഷ് എം.എല്‍.എ  നിര്‍വഹിച്ചു. ചടങ്ങില്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ.വി.ശ്രീധരന്‍ എന്‍ഡോമെന്റ് വിതരണം ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.ശ്യാമള ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു . ചടങ്ങില്‍ സി.തങ്കമണി, പി.കെ.ഗീത, ഇ.ബാലകൃഷ്ണന്‍, വി.കൃഷ്ണന്‍, വി.രാജന്‍, എന്‍.ശ്രീധരന്‍, പി.വി.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment