Thursday, 12 December 2013
Wednesday, 11 December 2013
Wednesday, 13 November 2013
നിറക്കൂട്ട് നാട്ടറിവ് ശാസ്ത്ര ശില്പശാല
15-11-2013 രാവിലെ 9.30ന് ഉദ്ഘാടനം- ശ്രീ.ഗോവിന്ദന്കണ്ണപുരം
കാര്യപരിപാടികള്‍
15-11-2013
* ചിത്രകലയിലെ നിറകകൂട്ട്-ആധുനിക സങ്കേതം
* നിറങ്ങളുടെ രസതന്ത്രം * ഭക്ഷണത്തിലെ നിറക്കൂട്ട്
16-11-2013
* കളമെഴുത്തിലെ നിറക്കൂട്ട്
* തെയ്യങ്ങളുടെ മുഖത്തെഴുത്തുകള്‍ -പ്രകൃതിദത്തനിറക്കൂട്ടുകള്
* ചുമര്‍ചിത്രകലയിലെ നിറക്കൂട്ട് -നാട്ടറിവും പ്രയോഗവും
* മുഖത്തെഴുത്തുകളുടേയുംചായക്കൂട്ടുകളുടേയും പ്രദര്‍ശനം
സമാപനസമ്മേളനം 3 മണിക്ക്
ഉദ്ഘാടനം-ശ്രീ .ടി വി രാജേഷ്.(എം എല്‍ എ)
പ്രഭാഷണം-പ്രൊഫ.മുഹമ്മദ് അഹമ്മദ്(ചെ.കേരള ഫോക് ലോര്‍ അക്കാദമി)
എന്‍ഡോവ്മെന്റ് വിതരണം ശ്രീ.വി.വി.രാമചന്ദ്രന് (ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍)
Saturday, 9 November 2013
സ്ക്കൂളിന് മികച്ച നേട്ടം
വിദ്യാരംഗം-സാഹിത്യോത്സവം
യു.പി വിഭാഗം - ഇടക്കേപ്പുറം യു.പി.സ്കൂളിന് സബ് ജില്ലയില്‍ മൂന്നാം സ്ഥാനം
കണ്ണപുരം പഞ്ചായത്ത് കലോത്സവം
യു.പി.വിഭാഗം ഇടക്കേപ്പുറം യു.പി.സ്കൂളിന് റണ്ണറപ്പ്(രണ്ടാം സ്ഥാനം)
* സബ് ജില്ലാതല ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാറില്‍
( നാട്ടറിവിലെ ഗണിതം)രണ്ടാം സ്ഥാനം
വര്‍ണ്യ. ആര്.(ഏഴാം തരം വിദ്യാര്‍ത്ഥി )
* സബ് ജില്ലാതലം-അക്ഷരമുററം കഥാരചന - രണ്ടാം സ്ഥാനം
സ്നേഹ ടി.(ഏഴാം തരം വിദ്യാര്‍ത്ഥി)
* സബ് ജില്ലാതലം-സംസ്കൃതംക്വിസ്സ്മത്സരം(രാമായണം പ്രശ്നോത്തരി)-ഒന്നാം സ്ഥാനം
വര്‍ണ്യ. ആര്. ,ആവണി .വി. (ഏഴാംതരം വിദ്യാര്‍ത്ഥി കള്‍)
Subscribe to:
Posts (Atom)










